ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ
പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ചരിത്രപരമായ ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും മേഖലയിലെ അസ്വാരസ്യങ്ങൾ തുടരുന്നു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന തുടർച്ചയായ ...











