ഐഎസ്ആർഒ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന യന്ത്രഭാഗങ്ങളിറക്കാൻ 10 ലക്ഷം; കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസ്; ഫോട്ടോയില്‍നിന്ന് ആളുകളെ തിരിച്ചറിയും
തിരുവനന്തപുരം: തുമ്പയിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കു കൊണ്ടുവന്ന കണ്ടെയ്നറിൽനിന്ന് യന്ത്രഭാഗങ്ങളിറക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്തു. ഔദ്യോഗിക വാഹനം തടയൽ, ലോക്ഡൗൺ ലംഘനം, ...