ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു; ഹരിയാന സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം: ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് രണ്ടു പേർ പിടിയിൽ. ഹരിയാനയിൽ നിന്നുളള സുനിൽ, സുമിത് കുമാർ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലാണ് സുനിൽ പരീക്ഷ ...