ബഹിരാകാശ പ്രതിഭകളെ വാർത്തെടുക്കാൻ ഐ.എസ്.ആർ.ഒ : വിദ്യാർഥികൾക്കായുള്ള ‘യുവിക’ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു
യുവ തലമുറയിൽ നിന്ന് ശാസ്ത്ര പ്രതിഭകളെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ നടത്തുന്ന "യുവ വിഗ്യാനി കാര്യക്രം" പദ്ധതിയുടെ രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു.ഫെബ്രുവരി 3 മുതൽ 24 വരെയാണ് ...








