ഭാരതം ഇനി സൂര്യനിലേക്ക്; ആദിത്യ എൽ 1 വിക്ഷേപണത്തിന് മുൻപേ ക്ഷേത്ര ദർശനവുമായി ഇസ്രോ ചെയർമാനും ശാസ്ത്രജ്ഞരും
ബംഗളൂരു: അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ന് പിന്നാലെ ഇന്ത്യ തന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ദൗത്യത്തിന്റെ കൗൺഡൗണിന് മുൻപേ ക്ഷേത്രദർശനം നടത്തി ...