ബഹിരാകാശത്ത് യോഗ ചെയ്യാൻ തയ്യാറെടുത്ത് ശുഭാംശു ശുക്ല ; നാസയുടെ ദൗത്യത്തിലൂടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും
ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിക്കരികിലാണ് ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥനായ ശുഭാംശു ശുക്ല. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ...