രണ്ട് മാസം പ്രായമുള്ള കുഞ്ഞ് 128 മണിക്കൂറിന് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തേക്ക്; അത്ഭുതശിശുവെന്ന് ലോകം
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരണം 28,000 പിന്നിട്ടിരിക്കുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. നിരവധി ആളുകൾക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാശനഷ്ടങ്ങളുടേയും നിരാശയുടേയും വാർത്തകൾക്കിടയിൽ അതിജീവനത്തിന്റെ ...