മോദിക്ക് മുന്‍ ലോകസുന്ദരിയുടെ അഭിനന്ദനം; രാജ്യത്തിനുവേണ്ടി എന്തെല്ലാമാണ് മോദി ചെയ്യുന്നതെന്ന് ഐശ്വര്യറായ്
മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യറായ് ബച്ചന് രംഗത്ത്. രാജ്യത്തിനുവേണ്ടി പ്രധാനമന്ത്രിയെന്തല്ലാമാണ് ചെയ്യുന്നതെന്ന് ഐശ്വര്യറായ് ചോദിച്ചു. രാഷ്ട്രനിര്‍മാണം എളുപ്പമുള്ള കാര്യമല്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും ...