2015-ല്‍ പിന്‍വലിച്ച ഐ.ടി നിയമത്തിലെ 66എ നിയമപ്രകാരം ഇപ്പോഴും കേസ്; കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്, കോടതിയുടെ രൂക്ഷവിമർശനം
മുംബൈ: ഐ.ടി നിയമത്തിലെ 66എ വകുപ്പ് എടുത്തു കളഞ്ഞ് ആറു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും കേസ് എടുക്കുന്നത് തുടരുന്നതില്‍ കടുത്ത അമര്‍ഷമറിയിച്ച് സുപ്രീം കോടതി. കേരളമുള്‍പെടെ എല്ലാ ...