എന്തും എഐ ആണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ഇനി പറ്റില്ല ; എഐ ഉള്ളടക്കങ്ങൾ ഇനി ലേബൽ ചെയ്യും ; ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : എഐ ഉള്ളടക്കങ്ങളിലെ വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് ഐടി നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഡീപ്ഫേക്കും തെറ്റായ വിവരങ്ങളും വ്യാപിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഷ്യൽ മീഡിയ ...