നികുതിവെട്ടിപ്പ് കേസിൽ തുടർനടപടി നിർത്തണമെന്ന ആവശ്യം തള്ളി; ഇരട്ടി പ്രഹരം നേരിട്ട് കോൺഗ്രസ്
ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. ആദായ നികുതി വകുപ്പിന്റെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. ആദായ നികുതി അപ്പീൽ ട്രൈബ്യൂണലിന് ...