ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ ; AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് നിർദ്ദേശം
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യത്ത് ഏതെങ്കിലും AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി ...