പ്രവാസികൾക്ക് ജോലി നഷ്ടമാകും; ഞെട്ടിക്കുന്ന നീക്കവുമായി ഒമാൻ; പ്രൊഫഷണലൽ ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനം
മസ്‌കറ്റ്: പ്രൊഫഷനലുകളായ പ്രവാസികളെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള തീരുമാനവുമായി ഒമാൻ. സ്വന്തം രാജ്യത്തെ പൗരന്മാർക്ക് മാത്രം ജോലികൾ സംവരണം ചെയ്ത് നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഒമാൻ ഭരണകൂടത്തിന്റെ തീരുമാനം. ...