ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തത് 1.5 കോടിയിലേറെ പേർ ; ഉടൻ നടപടി ഉണ്ടാകുമെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി ആദായനികുതി വകുപ്പ്. 1.5 കോടിയിലേറെ പേർ ബാധ്യത ഉണ്ടായിട്ടും ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ല എന്നാണ് ഐ ടി ...