എം.ശിവശങ്കറിന്റെ ഇടപെടലിൽ ഹൈക്കോടതിയിലും നിയമനം : വിവരച്ചോർച്ച ഉണ്ടായിട്ടുണ്ടോയെന്ന് കേന്ദ്രഏജൻസികൾ അന്വേഷിക്കുന്നു
കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിലൂടെ ഹൈക്കോടതിയിലും നിയമനങ്ങളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ 'ഹൈ ലെവൽ ഐടി ടീമി'ന്റെ ...