ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഉയരക്കുറവിനെ പരിഹസിച്ചു ; മാദ്ധ്യമപ്രവർത്തകയ്ക്ക് 5000 യൂറോ പിഴ
റോം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ഉയരക്കുറവിന്റെ പേരിൽ പരിഹസിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് പിഴ വിധിച്ച് മിലാൻ കോടതി. 5000 യൂറോ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ...