ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി; നമ്പർ പോലും കാണാൻ കഴിഞ്ഞില്ല; അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ഇറ്റാലിയൻ വനിതകൾ; പരിക്കുകളുമായി സ്റ്റേഷനിൽ എത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ ഡ്രൈവിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച് വിദേശ വനികൾ. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത്. അമിത വേഗത്തിൽ ...