കുഞ്ഞുങ്ങൾ വേണമെന്നുണ്ട് ; വിവാഹം കഴിക്കണമെന്ന ചിന്ത അടിക്കടി മനസ്സിലേക്ക് കടന്നുവരും; അവിവാഹിതനായി തുടരുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബുദ്ധിമതിയായ സ്ത്രീയെ വിവാഹം ചെയ്യണം എന്നതിന് പിന്നാലെ തനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇറ്റാലിയൻ മാദ്ധ്യമമായ കൊറിയർ ഡെല്ല ...