പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
ന്യൂഡൽഹി:ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർച്ച് 2 ന് ഇന്ത്യയിലെത്തും. റെയ്‌സിന ചർച്ചയിൽ മെലോണി മുഖ്യാതിഥിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെലോണി സുപ്രധാന കൂടിക്കാഴ്ച ...