സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!
വിദേശ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെയും സംസ്കാര സംയോജനത്തിന്റെയും ഭാഗമായി വിദ്യാലയങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി ഇറ്റാലിയൻ സർക്കാർ. സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനും, ഒരു ക്ലാസിലെ വിദേശ വിദ്യാർഥികളുടെ ...








