മുടി മുറിച്ചതിന് പിഴ 25 ലക്ഷം ; സലൂണിനെതിരെ യുവതി നൽകിയ പരാതിയിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി : മുടി മുറിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ നിർണായകമായ വിധിപ്രസ്താവം നടത്തിയിരിക്കുകയാണ് സുപ്രീം കോടതി. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന യുവതി മുടി മുറിക്കാനായി എത്തിയപ്പോൾ കൂടുതൽ ...








