സന്താനോല്പാദനം മൗലികാവകാശം; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
എറണാകുളം: തടവ് പുള്ളിയ്ക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് പരോൾ അനുവദിച്ചത്. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ...