‘ഗണേഷിന്റെ ആനകളെ ഏറ്റെടുക്കണം, ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണം’: വനംവകുപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പരാതി
മന്ത്രി കെബി ഗണേഷ്‌കുമാറില്‍ നിന്ന് ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പ് പിടിച്ചെടുക്കുകയും വേണമെന്ന് വനംവകുപ്പിന് പരാതി. ആനയുടെ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നു എന്ന് വനം വകുപ്പ് തന്നെ ...