j mercykutty amma

ആഴക്കടല്‍ മത്സ്യബന്ധനം; വിവാദ കമ്പനിയെക്കുറിച്ച്‌ കേരള സര്‍ക്കാരിന് വിവരം കൈമാറിയിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കന്‍ കമ്പനിയെക്കുറിച്ച്‌ കേരളത്തിന് വിവരം നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ...

‘സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തും’; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇഎം‌സി‌സി ഡയറക്‌ര്‍ ഷിജു വര്‍ഗീസ്

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്പനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിജു വര്‍ഗീസ് അറിയിച്ചു. ...

 തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യമേഖല സംരക്ഷണ സമിതി

തിരുവനന്തപുരം ∙ ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു ...

കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ്‌ കമ്പനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ ഗുരുതര അഴിമതി ആരോപണം

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ വൻ അഴിമതിയെന്ന് ചെന്നിത്തല. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെയാണ് അഴിമതി ...

ശബരിമല ; എ‍ൽഡിഎഫ് നിലപാടു തെറ്റിദ്ധരിക്കപ്പെട്ടെന്നു മേഴ്സിക്കുട്ടിയമ്മ

ശബരിമല വിഷയത്തിൽ എ‍ൽഡിഎഫ് എടുത്ത നിലപാടു തെറ്റിദ്ധരിക്കപ്പെട്ടെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ആ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കും. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. ആർഎസ്എസിന്റെ അജൻഡയെ പൊളിക്കാനാണ് എൽഡിഎഫ് ശക്തമായ നടപടിയെടുത്തത്. ...

‘ബഹളം അനാവശ്യം’:പൂന്തുറയിലെ മത്സത്തൊഴിലാളി പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ പരിഹസിച്ച മുകേഷ് എംഎല്‍എയ്ക്ക് പിറകെ പൂന്തുറയിലെ പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം അനാവശ്യമെന്നാണ് മന്ത്രിയുടെ വിമര്‍ശനം. പുറംകടലില്‍ കുടുങ്ങിയ ...

കശുവണ്ടി ഇറക്കുമതിയിലെ അഴിമതി; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിയിലെ അഴിമതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ഫെബ്രുവരി 17ന് മുന്‍പ് ത്വരിത പരിശോധന ...

മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; വി.ഡി സതീശന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായി അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിസാറിന് സസ്‌പെന്‍ഷന്‍. നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്ററാണ് ...

പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചു; മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയും ബന്ധുനിയമന വിവാദത്തില്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചതുമായി ബന്ധപ്പെട്ടു ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയും വിവാദത്തില്‍. മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോര്‍പറേഷനിലും മറ്റൊരു ബന്ധു ലോറന്‍സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist