എക്സിറ്റ് പോൾ ബോയ്‌കോട്ട്; കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെ പോലെയാണ് കോൺഗ്രസ് പെരുമാറുന്നത് – ജെ പി നദ്ദ
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ കണക്കറ്റ് പരിഹസിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കളിപ്പാട്ടം പറിച്ചെടുത്ത കുട്ടിയെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് ...