സച്ചിൻ ടെണ്ടുൽക്കറുടെ മുൻ എതിരാളി ഇപ്പോൾ ലണ്ടനിൽ ചിത്രകാരൻ, ക്രിക്കറ്റ് കളിച്ചതിനേക്കാൾ കൂടുതൽ പണം ഇപ്പോൾ സമ്പാദിക്കുന്നു; എങ്ങനെ മറക്കും ഈ താരത്തെ
ജാക്ക് റസ്സൽ, ഇങ്ങനെ ഒരു പേര് നിങ്ങൾ കേട്ടിട്ടുണ്ടോ ക്രിക്കറ്റ് പ്രേമികളെ? ക്രിക്കറ്റ് നന്നായി പിന്തുടരുന്ന അതിനെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് മറക്കാൻ പറ്റാത്ത ഒരു പേരാണ് ജാക്ക് ...