ജാക്കി ചാനും ഷാരൂഖും ഇനി ബിസിനസ് പങ്കാളികൾ; റെസ്‌റ്റോറന്റ് തുടങ്ങുന്നു; അതും പ്രിയപ്പെട്ട നഗരത്തിൽ
സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ജാക്കി ചാനുമൊത്തുള്ള രസകരമായ നിമിഷങ്ങൾ പങ്കുവച്ച് ഷാരൂഖ് ഖാൻ. താന ജാക്കി ചാന്റെ വലിയൊരു ഫാൻ ആയിരുന്നു. മകൻ ...