Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എന്റെ 400 മില്യൺ ഡോളർ ആസ്തി മകന് കൈമാറില്ല; കാരണം വ്യക്തമാക്കി ജാക്കി ചാൻ

by Brave India Desk
Jul 10, 2023, 10:00 pm IST
in International
Share on FacebookTweetWhatsAppTelegram

തന്റെ കോടിക്കണക്കിന് വരുന്ന ആസ്തി ഒരിക്കലും മകന് കൈമാറില്ലെന്ന് വെളിപ്പെടുത്തി ആക്ഷൻ ഇതിഹാസ താരം ജാക്കി ചാൻ. വർഷങ്ങളായി മക്കൾ രണ്ട് പേരും പിതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് തന്റെ മകൻ ജെയ്‌സി ചാനെ ഒരിക്കലും തന്റെ സ്വത്തിന്റെ അവകാശി ആക്കില്ല എന്ന് ജാക്കി ചാൻ പറഞ്ഞത്.

മകൻ ജെയ്സി ചാൻ എങ്ങനെ മാറിയെന്നതിനെക്കുറിച്ചും അതിൽ താൻ അതൃപ്തനാണെന്നും താരം വെളിപ്പെടുത്തി. മാന്യമായ സംഭാഷണം എങ്ങനെ നടത്തണമെന്ന് പോലും ജെയ്‌സി ചാന് അറിയില്ല. അച്ചടക്കമില്ലാതെയാണ് അയാൾ ജീവിക്കുന്നത്. താൻ മരിക്കുമ്പോൾ, തന്റെ മകന് അനന്തരാവകാശിയാകാൻ ഭാഗ്യം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

മകന് കൊടുക്കുന്നതിന് പകരം ആ പണം കൊണ്ട് താൻ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യും. ”അവന് കഴിവുണ്ടെങ്കിൽ അവൻ പണം ഉണ്ടാക്കും, ഇല്ലെങ്കിൽ അവൻ എന്റെ പൈസ വെറുതെ കളയും” ജാക്കി ചാൻ പറഞ്ഞു.

നടനും ഗായകനുമാണ് ജെയ്‌സി ചാൻ. ജാക്കി ചാന് എറ്റ എൻ ജി ചോക് ലാം എന്ന മകളുമുണ്ട്. 1999ൽ എലെയ്ൻ ങ് യി-ലീയുമായുള്ള നടന്റെ വിവാഹേതര ബന്ധത്തിലുണ്ടായ മകളാണിത്. അതുകൊണ്ട് തന്നെ ഇയാൾക്ക് മകളുമായി ഒരു ബന്ധവുമില്ല.

Tags: jackie chanJaycee Chan$400 Million Fortune To His SonHollywood-earned fortune.
Share18TweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

Discussion about this post

Latest News

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies