‘സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു‘; വേണ്ടി വന്നാൽ അവരെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വേണ്ടി വന്നാൽ ബിജെപിയെയും പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നാണ് സഭയുടെ നിലപാട്. സഭാ തർക്കം പരിഹരിക്കാൻ ബിജെപിയും ഇടപെട്ടിരുന്നു. ...