ഫ്രീ പലസ്തീൻ, ഫ്രീ കശ്മീർ; ജാദവ്പൂർ സർവ്വകലാശാലയിൽ രാജ്യവിരുദ്ധ മുദ്രാവാക്യം; കേസ്
കൊൽക്കത്ത: ജാദവ്പൂർ സർവ്വകലാശാലയിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. വലതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിൽ ആയിരുന്നു കേസ് എടുത്തത്. സംഭവത്തിൽ വിശദമായ ...