1600 പ്രകാശവർഷം അകലെ; പുതിയ താരാപഥത്തെ കണ്ടെത്തി ജെയിംസ് വെബ്ബ്; ദൃശ്യമായത് ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള നക്ഷത്ര കൂട്ടം
ന്യൂയോർക്ക്: ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള താരാപഥം കണ്ടെത്തി ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ്. ജാഡ്‌സ്- ജിസ്- സെഡ് 14-0 (JADES-GS-z14-0) എന്ന താരാപഥമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ...