ബലൂചിസ്ഥാനിൽ റെയിൽപാളത്തിൽ വൻ സ്‌ഫോടനം; ജാഫർ എക്‌സ്പ്രസ് പാളം തെറ്റി,ദുരന്തം
ബലൂചിസ്താനിൽ റെയിൽപാളത്തിലുണ്ടായ വൻ സ്‌ഫോടനത്തിൽ ജാഫർ എക്‌സ്പ്രസ് പാളം തെറ്റി ദുരന്തം. മാസ്റ്റങ്ങിലെ ഡാഷറ്റ് പ്രദേശത്താണ് ട്രെയിൻ പാളം തെറ്റിയത്. നിരവധി കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കമ്പാർട്ടുമെന്റുകളെങ്കിലും ...