ബലൂചിസ്താനിൽ രക്ഷയില്ലാതെ ജാഫർ എക്‌സ്പ്രസ്; വീണ്ടും സ്‌ഫോടനം; പാളം തെറ്റി
പാകിസ്താനിൽ ജാഫർ എക്‌സ്പ്രസിൽ വീണ്ടും സ്‌ഫോടനം. ബലൂചിസ്താൻ പ്രവശ്യയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ട് ...