പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് മുകളിൽ ഡ്രോൺ കണ്ടെത്തി ; സുരക്ഷാ ആശങ്കകൾ ; അന്വേഷണം തുടങ്ങി പോലീസ്
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പോലീസ്. പുലർച്ചെ 4:10 ഓടെ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ...








