ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചു ; രാജി കാലാവധി തീരാൻ രണ്ടുവർഷം ബാക്കിയിരിക്കെ
ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചു. 2022 ഓഗസ്റ്റ് 11 ന് ആണ് അദ്ദേഹം ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി തീരാൻ രണ്ടുവർഷം കൂടി ...