സോണിയ ഗാന്ധിയുടെ പരാമര്‍ശം അനുചിതം, തന്റെ നിലപാട് തെറ്റിദ്ധരിപ്പിച്ച് ജുഡിഷ്യറിക്ക് എതിരാണെന്ന് വരുത്താനുള്ള ശ്രമം അപലപനീയം: ജഗ്ദീപ് ധന്‍കര്‍
ന്യൂഡല്‍ഹി: ജുഡിഷ്യറി വിഷയത്തില്‍ സോണിയ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അനുചിതമെന്ന് രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍. സഭയിലെ തന്റെ പ്രതികരണം ഒഴിവാക്കാനാവാത്തതായിരുന്നുവെന്നും പ്രതികരിച്ചില്ലെങ്കില്‍ അത് തന്റെ ഭരണഘടനാപരമായ ...