പണി തരുന്നവർക്ക് ശർക്കര കൊണ്ടൊരു കെണി; മിനിറ്റുകൾക്കുള്ളിൽ കൊണ്ട് തുരത്താം ഈച്ചകളെ; ഈ വിദ്യ പരീക്ഷിക്കൂ
മഴക്കാലം ആയിക്കഴിഞ്ഞാൽ കൊതുകുകളെ പോലെ തന്നെ ശല്യക്കാരാണ് ഈച്ചകളും. അടുക്കളയിലും മുറികളിലുമെല്ലാം പറന്നു നടക്കുന്ന ഈച്ചകൾ നിരവധി രോഗങ്ങൾക്കാണ് കാരണം ആകാറുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ...