ഡൽഹിയിൽ ആശുപത്രികളിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് രോഗബാധ : 88 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു
ഡൽഹിയിൽ വിവിധ ആശുപത്രികളിലെ മെഡിക്കൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു.ബാബാസാഹിബ് അംബേദ്കർ ആശുപത്രിയിലെ 30 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടർന്ന്, ഇവരുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാർ, നഴ്സുമാർ ...