ആർഎസ്എസ് തീവ്രവാദ സംഘടനയാണ്, നിരോധിക്കണം ; ആവശ്യവുമായി ഖാലിസ്ഥാൻ അനുകൂല നേതാവ്
ഒട്ടാവ : ആർഎസ്എസ് തീവ്രവാദ സംഘടനയാണെന്ന് കാനഡയിലെ ഖാലിസ്ഥാൻ അനുകൂല നേതാവ് ജഗ്മീത് സിംഗ്. കാനഡയിൽ ആർഎസ്എസിന്റെ പ്രവർത്തനം നിരോധിക്കണം എന്നും ജഗ്മീത് സിംഗ് ആവശ്യപ്പെട്ടു. ഇന്ത്യൻ ...