ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞത് സിഖ് ഭീകരർ; നിർണായക വിവരങ്ങൾ പുറത്ത് ; ക്ഷമ ചോദിച്ച് ഗ്ലാസ്‌ഗോ ഗുരുദ്വാര കമ്മിറ്റി
ലണ്ടൻ : ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞ സംഭവത്തിൽ ഖാലിസ്ഥാൻ ഭീകരരുടെ വിവരങ്ങൾ പുറത്ത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷംഷേർ ...