ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവിയോട് ആദരം; ജാഗ്വാർ കാർ ത്രിവർണമാക്കി ഡൽഹിയിലേക്ക് ഡ്രൈവ് ചെയ്ത് ഗുജറാത്തി യുവാവ്
അഹമ്മദാബാദ്: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവിയോടുള്ള ആദര സൂചകമായി തന്റെ ജാഗ്വാർ കാറിന്റെ നിറം ത്രിവർണമാക്കി ഗുജറാത്തി യുവാവ്. ജി20 അദ്ധ്യക്ഷ പദവിയുടെ സൂചകമായ തീമാണ് യുവാവ് ...