ഗുഡ് മോണിംഗ് വേണ്ട; ‘ജയ് ഹിന്ദ് മതി; സമഗ്ര പരിഷ്‌കാരവുമായി സർക്കാർ
ഛണ്ഡീഗഡ്: ഹരിയാനയിലെ സ്‌കൂളുകളിൽ ഗുഡ് മോണിംഗിന് പകരം ഇനി ജയ്ഹിന്ദ്. അദ്ധ്യാപകരെ ജയ് ഹിന്ദ് പറഞ്ഞ് ആശംസിച്ചാൽ മതിയെന്ന് നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിവനം ...