ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മഹേന്ദ്രൻ എത്തുന്നു ; സോണിലിവിന്റെ ആദ്യ മലയാള വെബ് സീരീസ് ‘ജയ് മഹേന്ദ്രൻ’ ഒക്ടോബർ 11 മുതൽ
എറണാകുളം : ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' 2024 ഒക്ടോബർ ...