“ജയ് ശ്രീറാം വിളിക്കേണ്ടവർ ഗുജറാത്തിൽ പോവുക, ബംഗാളിൽ ഇതനുവദിക്കില്ല”: വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജയ് ശ്രീറാം വിളിക്കാൻ അനുവദിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്. ജയ് ശ്രീറാം വിളിക്കേണ്ടവർ മോദിയുടെ ഗുജറാത്തിലേക്ക് പോകണമെന്നാണ് ഇയാൾ പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് ...