സദസ്സിനെ ജയ് ശ്രീറാം വിളിച്ച് അഭിസംബോധന ചെയ്തു; വിദ്യാർത്ഥിയോട് കയർത്ത് അദ്ധ്യാപിക; വേദിയിൽ നിന്നും ഇറക്കിവിട്ടു; ശക്തമായ പ്രതിഷേധം
ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് അദ്ധ്യാപിക. ഗാസിയാബാദിലെ എബിഇഎസ് എൻജിനീയറിംഗ് കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥി ജയ് ശ്രീറാം വിളിക്കുന്നതിന്റെയും ഇതിന് ...