കർണാടകയിൽ കാണാതായ ജൈന സന്യാസി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ കാണാതായ ജൈന സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആചാര്യൻ ശ്രീ കാമകുമാര നന്ദി മഹാരാജിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് ...








