jaish e muhammad

ജമ്മു കശ്മീരിലെ ത്രാലിൽ നിന്ന് ജെയ്‌ഷെ മുഹമ്മദിൻ്റെ നാല് ഭീകര സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ത്രാലിൽ നിന്ന് നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിൻ്റെ നാല് തീവ്രവാദി അംഗങ്ങളെ അറസ്റ്റ് ചെയ്തതായി സുരക്ഷാ സേന ബുധനാഴ്ച അറിയിച്ചു. അറസ്റ്റിനിടെ ഇവരിൽ ...

“കശ്മീരിലേക്ക് ഭീകരർക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പഴയതുപോലെ എത്തിക്കാനാകുന്നില്ല” : ജെയ്ഷ്-ഇ-മുഹമ്മദ് തലവന്റെ ശബ്ദ സന്ദേശം പുറത്ത്

ശ്രീനഗർ: കശ്മീരിലേക്ക് ഭീകരർക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പഴയതുപോലെ എത്തിക്കാനാകുന്നില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവൻ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഈ ...

ഡൽഹിയിൽ രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് ജെയ്ഷെ ഇ മുഹമ്മദ് ഭീകരർ അറസ്റ്റിൽ. ഡല്‍ഹി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ സരായ് കാലെ ഖാനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ...

വിശുദ്ധ യുദ്ധമെന്ന പേരിൽ കശ്മീരി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു : ഭീകര ക്യാമ്പിലെ റെയ്ഡിൽ കണ്ടെത്തിയത് വയാഗ്ര അടക്കമുള്ളവയുടെ വൻ ശേഖരം

കശ്മീർ : ജിഹാദ്, അഥവാ വിശുദ്ധയുദ്ധമെന്ന പേരിൽ ഭീകരർ കശ്മീരി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെയ്ഷ് ഇ മുഹമ്മദ്‌ തീവ്രവാദികൾ ...

“പാക്കിസ്ഥാൻ ഭീകരവാദികൾക്ക് എക്കാലത്തും സ്വർഗ്ഗരാജ്യം” : 2008-ൽ മുംബൈ ഭീകരാക്രമണം നടത്തിയവർ സ്വസ്ഥമായി വിഹരിക്കുന്നെന്ന് യു.എസ്

വാഷിങ്ടൺ : മറ്റു രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുന്ന തീവ്രവാദ സംഘടനകൾക്ക് എക്കാലത്തും അഭയം നൽകുന്നതിനാൽ പാകിസ്ഥാൻ ഭീകരർക്ക് സ്വർഗമാണെന്ന് യു.എസ്.സ്റ്റേറ്റ് ബ്യൂറോ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ഇങ്ങനെയൊരു ...

റിപ്പബ്ലിക് ദിനാഘോഷം: ജെയ്ഷെ ഭീകരരുടെ ആക്രമണ പദ്ധതി തകര്‍ത്തുവെന്ന് ജമ്മു കശ്മീര്‍ പോലീസ്: അഞ്ച് പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭീകരാക്രമണ പദ്ധതി തകര്‍ത്തുവെന്ന് ജമ്മു കശ്മീര്‍ പോലീസ്. അഞ്ച് ജയ്‌ഷെ ഭീകരരെ അറസ്റ്റ് ചെയ്‌തെന്നും ഇവരില്‍ നിന്നും വന്‍ ആയുധശേഖരം ...

പുല്‍വാമ ഭീകരാക്രമണം:ജെയ്‌ഷെ ഭീകരന്‍ സജ്ജാദ് ഖാന്‍ അറസ്റ്റില്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കാളിയായ ജെയ്ഷെ ഭീകരന്‍ അറസ്റ്റില്‍. ജെയ്ഷെ മുഹമ്മദ് അംഗമായ സജാദ് ഖാനാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ഇന്നലെ രാത്രിയായിരുന്നു ഇയാള്‍ പിടിയിലായത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ...

ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാക്കിസ്ഥാന്‍;എന്നാല്‍ നടപടിയുടെ സമയക്രമങ്ങള്‍ ഇന്ത്യ നിശ്ചയിക്കേണ്ടതില്ല

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍. എന്നാല്‍ ഇതിന് സമയപരിധി പറയാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രി വെളിപ്പെടുത്തി. ഭീകരസംഘടനകളിലേക്കുളള പണമൊഴുക്കും കളളപ്പണം വെളുപ്പിക്കലും ...

റിപ്പബ്ലിക് ദിനത്തില്‍ ആക്രമണത്തിന് പദ്ധതി: ഭീകരരുടെ നീക്കം തടഞ്ഞ് സുരക്ഷാ സൈനികര്‍. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മ കശ്മീരിലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചു. ശ്രീനഗര്‍ ജില്ലയിലെ ഖോന്‍മോഹ് പ്രദേശത്ത് വെച്ച് നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇവര്‍ ...

ജയ്‌ഷെ ഭീകരരുടെ പ്രത്യേകസംഘം ഇന്ത്യയിലെത്തിയതായി റിപ്പോര്‍ട്ട്

ഡല്‍ഹി: ബിജെപിയുടെ ഉന്നത നേതാക്കളെയും പ്രശസ്തനായ മുഖ്യമന്ത്രിയേയും വധിക്കാന്‍ പാക് ഭീകര സംഘടന ജയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജയ്‌ഷെ തലവന്‍ മൗലാന ...

muslim militants

ബിജെപി നേതാക്കളെ ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്

ഡല്‍ഹി: പ്രമുഖ രാഷ്ട്രീയക്കാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ലക്ഷ്യമാക്കി ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാനാ മസൂദ് അസറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുന്നതായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist