കിഷ്ത്വാറിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ ; ഒരു സൈനികന് വീരമൃത്യു ; പരിക്കേറ്റ സൈനികരെ വനത്തിൽ നിന്നും എയർ ലിഫ്റ്റ് ചെയ്തു
ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഒരു സൈനികന് വീരമൃത്യു. കിഷ്ത്വാറിലെ ഛത്രു പ്രദേശത്ത് വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടുന്നതിനായി ഇന്ത്യൻ ആർമിയുടെ ...








