ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി യു.എസ്: മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കുന്നതില്‍ പിന്തുണ നല്‍കണമെന്നാവശ്യം
പുല്‍വാമ ഭീകരാക്രമണം നടത്തിയ ജയ്ഷ്-എ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയിലെ രക്ഷാ സമിതിയില്‍ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടി ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി യു.എസ്. പാക്കിസ്ഥാനിലുള്ള ...