ലൈഫ് മിഷൻ അഴിമതിയിൽ ജയരാജന്റെ മകനും പങ്കോ?; സ്വപ്നയുമൊത്തുള്ള ചിത്രങ്ങളുടെ ആധികാരികത തേടി അന്വേഷണ സംഘം
കൊച്ചി: ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണത്തിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങൾ. മന്ത്രിയുടെ ...